കൂടുന്നത് പ്രായമോ ഗ്ലാമറോ..? മലയാളത്തിന്‍റെ നിത്യയൗവനം; മമ്മൂക്കയ്ക്ക് ഇന്ന് 73-ാം പിറന്നാൾ
മുഖം നോക്കി പ്രായം പറയുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എങ്ങനെയൊക്കെ നോക്കിയിട്ടും മമ്മൂട്ടിയുടെ പ്രായം അന്‍പതിലേക്ക് പോലും എത്തിയില്ല. ആപ്പിനെ കുറ്റം പറയാനാവില്ല. സ്ക്രീനിലും നേരിട്ടും കാണുന്നവര്‍ക്കും…
