വർണാഭമായി സാംസ്‌കാരിക ഘോഷയാത്ര: കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിന് തിരിതെളിഞ്ഞു
ആലപ്പുഴ: അമ്പലപ്പുഴയിൽ മെയ് അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കെ.കെ. കുഞ്ചുപിള്ള…
