റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വീണ്ടും തെലുങ്കിലേക്ക്..; ‘ലക്കി ഭാസ്കർ’ ദുൽഖർ സൽമാൻ – വെങ്കി അല്ലൂരി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു
സൂപ്പര്‍ ഹിറ്റ് ചിത്രം ‘സീതാരാമ’ത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.…