ബിഗ് ബോസിൽ ഇനി കളി മാറും; പുറത്തുനിന്ന് കളി കണ്ട് വൈൽഡ് കാർഡ് എൻട്രിയുമായി ഹനാൻ; തന്ത്രങ്ങളറിയാൻ മത്സരാർത്ഥികളും
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയുമായി ഹനാൻ മുഹമ്മദ് ഹൗസിനുള്ളിലെത്തി. ബിഗ് ബോസ് വീട്ടിലെ പത്തൊൻപതാമത്തെ മത്സരാർത്ഥിയായാണ് ഹനാന്റെ പ്രവേശനം. എല്ലാ സ്ട്രാറ്റജികളും…