Category: Entertainment

നടൻ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെന്നിന്ത്യന്‍ സ്റ്റൈലില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയകാലത്തിന്…

ജയം രവി വിവാഹമോചിതനായി! പ്രയാസമേറിയ തീരുമാനമെന്ന് താരം…

തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും വേര്‍പിരിഞ്ഞു. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനാണ് അന്ത്യമായത്. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ജയംരവി തന്നെയാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ…

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.കഴിഞ്ഞ…

നാല് കോടി മുടക്ക്; ഇരട്ടിയായി കളക്‌ഷൻ; വാഴയുടെ രണ്ടാം ഭാഗവുമായി ഹാഷിറും കൂട്ടരുമെത്തുന്നു..

ബോക്സ്ഓഫിസിൽ തരംഗമായി മാറിയ ‘വാഴ’ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻഗ്രാം…

നെഹ്റു ട്രോഫി വള്ളം കളി നടക്കുമോ? ക്ലബ്ബുകൾ വൻ സാമ്പത്തിക പ്രതിസന്ധിയിൽ, വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം

നെഹ്‌റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റി വച്ച വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല.…

ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍! സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി, വീഡിയോ വൈറൽ

പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍…

പുരസ്‌കാരനിറവില്‍ ആടുജീവിതം! സന്തോഷം പങ്കുവച്ച് ‘നജീബിന്റെ ക്രൂരനായ അര്‍ബാബ്’

കേരള സംസ്ഥാന പുരസ്‌കാരത്തില്‍ ആടുജീവിതത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നജീബിന്റെ ക്രൂരനായ അര്‍ബാബായി വേഷമിട്ട ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്‌കാരം…

ഹോട്ട് സീറ്റല്ല… കൊലപാതക കസേര… ഇതിൽ ഇരുന്നവരെല്ലാം ക്രൂരമായി കൊല്ലപ്പെട്ടു; അറുപതോളം പേരുടെ മരണത്തിന് കാരണമായി അറിയപ്പെടുന്ന ചാരുകസേരയുടെ കഥ!

പ്രേതകഥകൾ കേട്ട് പേടിച്ച ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കും കാണും അല്ലേ.. വായുവിൽ അലഞ്ഞ് തിരിയുന്ന പ്രേതപിശാചുക്കൾ വേഷം മാറി മനുഷ്യനെ ഉപദ്രവിക്കുന്നതും ചോര ഊറ്റിക്കുടിക്കുന്നതുമെല്ലാം നാം സിനിമകളിലൂടെയും…

‘നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുത്’; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സംഘാടകർ

നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്​റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി…

തീരുമാനം പുനഃപരിശോധിക്കണം; തൃശൂരിലെ ഓണാഘോഷം ഉപേക്ഷിക്കരുതെന്ന് പുലിക്കളി സംഘങ്ങൾ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുലികളി ഒഴിവാക്കിയ തൃശ്ശൂർ കോർപ്പറേഷൻ തീരുമാനം പുനഃ പരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്തയോഗം. ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ പുലികളി ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക…