“തട്ടമിട്ട താത്തമാർക്കും ഈരാറ്റുപേട്ടയിൽ നിന്നും വന്ന തീവ്രവാദികൾക്കുമാണല്ലോ ചൊറിച്ചിൽ…”
സ്വന്തം ലേഖകൻ, കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ വർഗീയ പരാമർശം. “തട്ടമിട്ട താത്തമാർക്കും ഈരാറ്റുപേട്ടയിൽ നിന്നും വന്ന തീവ്രവാദികൾക്കുമാണല്ലോ ചൊറിച്ചിൽ…” എന്നാണ്…