കെഎസ്‌യു വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്
അപമര്യാദയായി പെരുമാറിയെന്ന കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് മീഡിയസെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ്…