ഗുരുവായൂരിലെ ലോഡ്ജില്‍ 2 കുട്ടികള്‍ മരിച്ചനിലയില്‍; പിതാവ് കൈഞരമ്പ് മുറിച്ച നിലയില്‍
തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയിൽ കണ്ടത്. അച്ഛൻ ചന്ദ്രശേഖരൻ കൈഞരമ്പ്…