Category: Death

കൊട്ടാരക്കര ടൗണിൽ ഒരാൾ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ!

കൊല്ലം: കൊട്ടാരക്കര അർബൻ ബാങ്കിന് സമീപം അതിഥി തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ്…

ഈരാറ്റുപേട്ടയിലെ മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങിമരിച്ചു. ബാംഗ്ലൂർ സ്വദേശിയായ ആഷിലേഷ്(19) ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്നും വാഗമണ്ണിലേക്ക് 5 അംഗ വിനോദ സഞ്ചാര…

ദുരന്തമായി ടൈറ്റൻ; അന്തര്‍വാഹിനിയിലെ അഞ്ചുപേരും മരിച്ചതായി സ്ഥിരീകരണം

ബോസ്റ്റൺ: ഒരുനൂറ്റാണ്ടുമുമ്പ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയ ഓഷൻഗേറ്റ് ടൈറ്റൻ ജലപേടകത്തിലെ അഞ്ചു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം. ടൈറ്റൻ പേടകം നിർമിച്ച യുഎസ്…

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ…

പാലക്കാട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. എക്സ്കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അപകടത്തിൽ പലർക്കും പരിക്കേറ്റു. രണ്ടുപേരുടെ നില…

ഈരാറ്റുപേട്ട മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽയുവാവ് മുങ്ങിമരിച്ചു

ഈരാറ്റുപേട്ട: വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം ഫോർട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ്…

കോട്ടയത്ത്‌ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി…!

കോട്ടയം: കോട്ടയത്ത്‌ സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഊക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സിലോൺ കടവിലാണ് അപകടം. തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ (45) ആണ്…

മധ്യവയസ്‌കനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ

അടിമാലി: അടിമാലി കൊരങ്ങാട്ടിയില്‍ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നയാൾ ആദിവാസി മധ്യവയസ്കനെ കുത്തിക്കൊന്നു. കട്ടിലാനിക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ…

തൃശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

തൃശൂര്‍: എറവില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ജിത്തുവിന്റെ ഭാര്യ…