Category: Crime

കർണാടകയിൽ നിന്ന് കോട്ടയത്തേക്കുള്ള തവിട് കയറ്റിയ ലോറി; പെരുമ്പാവൂരിൽ തടഞ്ഞ് എക്സൈസ്, കണ്ടെത്തിയത് സ്പിരിറ്റ്

എറണാകുളം പെരുമ്പാവൂർ മണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കോട്ടക്കൽ…

‘വൈകി വന്ന വിവേകം..’ എ.ഡി.എമ്മിന്റെ മരണം; പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി പ്രശാന്തിന് സസ്പെൻഷൻ

പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനും എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അപേക്ഷകനുമായ ടി.വി. പ്രശാന്തിന് സസ്പെൻഷൻ. സംസ്ഥാന ആരോഗ്യ വകുപ്പാണ്…

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ; കോടതി വിധി ഇരുമ്പയിര് കടത്ത് കേസിൽ

അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന…

4000 കിലോയോളം റേഷൻ അരി മുക്കി; സ്റ്റോക്ക് ഉണ്ടെന്ന് കാണിക്കാൻ മണ്ണെണ്ണ വീപ്പ വച്ചതിന് ശേഷം അരിച്ചാക്ക് മുകളിൽ അടുക്കി വച്ച് അധികൃതരെ കബളിപ്പിക്കാൻ ശ്രമം; മുണ്ടക്കയത്ത് റേഷൻ കട സസ്പെൻഡ് ചെയ്തു

മുണ്ടക്കയം: റേഷൻ കടയിൽ അരിയുടെ വലിയ കുറവ് കണ്ടെത്തിയതിനെ തുടർന്ന് മുണ്ടക്കയം സപ്ലൈകോക്ക് സമീപത്തുള്ള എആർഡി 1526044 നമ്പർ റേഷൻ കട സപ്ലൈ വകുപ്പ് അധികൃതർ സസ്പെൻ്റ്…

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ തിരുവനന്തപുരത്തും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. കേരള കോൺഗ്രസ് എം…

ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്ന് ഹൈക്കോടതി; ‘ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരത’

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്നും ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും…

നൂറ് ടൺ അരി താറാവ് കർഷകർക്ക് മറിച്ചു വിറ്റു; മുണ്ടക്കയം പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയ്ക്കും യു.ഡി ക്ലർക്കിനും 10 വർഷം കഠിന തടവ്

മുണ്ടക്കയം: ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് അനുവദിച്ച 100 ടൺ അരി ഗോഡൗണിൽ സൂക്ഷിക്കാതെ താറാവ് കർഷകർക്ക് മറിച്ചു വിറ്റ സംഭവത്തിൽ മുണ്ടക്കയം മുൻ പ്ഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലർക്കിനും…

കോട്ടയത്ത് വയോധികയുടെ മാല കവർച്ച ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

കുറവിലങ്ങാട്: വഴിയിലൂടെ നടന്നു പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് ഇവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലയ്ക്കാട് പുതുശ്ശേരി കുഴിയിൽ…

തട്ടിയത് 3 കോടിയോളം? കേസുകൾ 11; ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ…

ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു; മീനച്ചിൽ സ്വദേശിക്ക് 7 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മീനച്ചിൽ സ്വദേശിയെയാണ് അഡീഷണൽ ജില്ലാ കോടതി…