Category: Crime

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും കുമരകം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവിനെ സിസിടിവി പരിശോധിച്ച് തിരിച്ചറിഞ്ഞു പൊക്കി കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: റെയിൽവേ സ്‌റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് സമീപത്തു നിന്നും കുമരകം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുപി സ്വദേശിയെ സിസിടിവി കണ്ട് തിരിച്ചറിഞ്ഞ് പൊക്കി അകത്താക്കി…

‘പോക്‌സോ കേസില്‍ പെട്ടു, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് വിഡിയോ’; യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

വയനാട് പനമരത്ത് പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്.മരിക്കുന്നതിന് മുമ്പ് ഫെയ്‌സ്ബുക്കില്‍ വിഡിയോ അപ്‌ലോഡ് ചെയ്തതിന്…

കാണാതായ 21കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ; പീഡനത്തിനിരയായെന്ന് സംശയം

കാണാതായ 21വയസ്സുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. അയൽവാസിയുടെ പൂട്ടിയിട്ട വീട്ടിലെ മുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ്…

കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചിങ്ങവനം : വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായില്‍ പറമ്പിൽ വീട്ടിൽ ശ്രീജു സുനിൽകുമാർ…

മണിമലയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ മഞ്ഞാടിക്കരി ഭാഗത്ത് ചകിരിയാറ്റിൻ ചിറ വീട്ടിൽ ജയ് മോൻ സി.കെ(49) എന്നയാളെയാണ്…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ നിരന്തര മോഷണം; ഇന്നും വാർഡിൽ നിന്ന് ബാഗും പണവും മോഷണം പോയി; പൊലീസ് യൂണിഫോമിട്ട സെക്യൂരിറ്റി ജീവനക്കാർ എന്തിനാണ് ആശുപത്രിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ മോഷണം പതിവാകുന്നതായി പരാതി. ആശുപത്രിയിലെ ആറാം വാർഡിൽ നിന്നും ഇന്ന് കൈപ്പമംഗലം സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്ക് പണവും ബാഗും രേഖകളും…

കുത്തിവച്ച് മയക്കി; ആശുപത്രിയിൽ വച്ച് പീഡനം; നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; ഒടുവിൽ ഡോക്ടർ കുടുങ്ങി

ചികിത്സ തേടിയെത്തിയ 26 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസിലുള്ള ഹസ്നബാദ് എന്ന സ്ഥലത്താണ് സംഭവം. മയക്കുന്നതിനുള്ള മരുന്ന്…

‘കയ്യും കാലും വെട്ടുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഭീഷണി’; പരാതി നൽകി യൂണിറ്റ് കമ്മിറ്റി അംഗം

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡി വൈ എഫ് ഐ നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗത്തിന്‍റെ പരാതി. സംഭവത്തിൽ ഡി വൈ എഫ്…

അശ്ലീല വിഡിയോ കാണിച്ചു, ചേച്ചിയുടെ മുന്നിൽ വച്ച് 6 വയസുകാരിയെ പീഡിപ്പിച്ചു: അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ആറു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം. 68 കാരനായ പ്രതി വിക്രമനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി…

കോട്ടയം പാലായിൽ പാത്രക്കച്ചവടത്തിന് എത്തിയ ശേഷം ബുദ്ധിവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ കച്ചവടക്കാരന് 15 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും

കോട്ടയം: പാത്രക്കച്ചവടത്തിന് എന്ന വ്യാജേനെ എത്തി വീട്ടിൽ തനിച്ചായിരുന്ന ബുദ്ധിവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയ്ക്ക് 15 വർഷം കഠിന തടവും 1.20 ലക്ഷം രൂപ…