Category: Crime

‘211 കോടി രൂപ അക്കൗണ്ടിൽ കാണാനില്ല’; കോട്ടയം നഗരസഭയിൽ വൻ തിരിമറി നടന്നതായി പരാതി! അന്വേഷണത്തിന് ശിപാർശ

കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി കാണാനില്ല. ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നഗര സഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന തട്ടിപ്പിൽ…

തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ തലക്ക് അടിച്ചുകൊന്നു

തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ…

താലിചാർത്തി, വിവാഹം കഴിച്ചെന്ന് പറഞ്ഞ് 15കാരിയെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ചു; ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അമ്മ! ഇരുവരും അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25),…

എന്തൊക്കെയാ ഈ കൊച്ചു കോട്ടയം നഗരസഭയില്‍ നടക്കുന്നത്..? ആദ്യം മൂന്നു കോടിയുമായി ജീവനക്കാരന്‍ മുങ്ങി; ഇപ്പോള്‍ 211 കോടി കാണാനില്ലെന്നു പരാതി! മൂക്കത്തു വിരല്‍ വെച്ചു നാട്ടുകാരും

കോട്ടയം: എന്തൊക്കെയാ ഈ കൊച്ചു കോട്ടയം നഗരസഭയില്‍ നടക്കുന്നതെന്നു ചോദിക്കേണ്ട അവസ്ഥയിലാണു ജനങ്ങള്‍. ആദ്യം മൂന്നു കോടിയോളം രൂപ തട്ടിയെടുത്തു ക്ലര്‍ക്കായ അഖില്‍ സി. വർഗീസ് മുങ്ങി.…

മാപ്പ്.. മാപ്പ്.. മാപ്പ്… ഇനി വായ തുറക്കില്ലെന്ന് ബോബി! നിയമത്തിന് മുകളിൽ പറക്കാൻ അനുവദിക്കില്ലെന്ന് കോടതി; ഒടുവിൽ ബോ‘ച്ചേ’യുടെ മാപ്പ് സ്വീകരിച്ച് ഹൈക്കോടതി

ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍…

ആറാം തവണയും നിരാശ; 18 വർഷത്തെ ജയിൽ വാസത്തിൽ നിന്ന് മോചനമായില്ല! റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി…

‘പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വച്ച് നല്‍കണം’; പെരിയ കേസില്‍ രണ്ട് കോടി സമാഹരിക്കാന്‍ സിപിഎം!

പെരിയ ഇരട്ടക്കൊലക്കേസിൽ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സിപിഎം പണം പിരിക്കുന്നത്. ജില്ലയിലെ…

കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങിച്ച് ബോബി ചെമ്മണ്ണൂർ, ബോബിയെ എടുത്തിട്ട് അലക്കി ഹൈക്കോടതി, നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്!

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ…

ബോബി ഷോ? ജയിലിനുള്ളിൽ നാടകം തുടർന്ന് ബോബി ചെമ്മണ്ണൂർ‌; പുറത്തിറങ്ങാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം, ജയിലിൽ തന്നെ തുടരും!

ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരും. പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന്…

നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി!

നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ…