Category: Crime

ലൈംഗിക ബന്ധത്തിനിടെ കാമുകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി! യുവതി അറസ്റ്റില്‍

കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബ്ലാക്‌മെയില്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് 32 കാരിയായ…

മുഖത്ത് ചവിട്ടി, ട്രെയിനിൽ നിലത്തിട്ട് വലിച്ചിഴച്ചു; ചങ്ങനാശ്ശേരിയിൽ ശബരി എക്പ്രസിൽ 70കാരന് ടി.ടി.ഇയുടെ മർദനം! ബോഗി മാറിക്കയറി എന്ന് ആരോപിച്ചായിരുന്നു മർദനം

ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. സ്ലീപ്പർ ടിക്കറ്റായിരുന്നു ഇയാൾ എടുത്തിരുന്നത് എന്നാൽ…

പൊലീസുകാരനാണെന്നു പറഞ്ഞിട്ടും നിലത്തിട്ട് നെഞ്ചിൽ ചവിട്ടി; കോട്ടയത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷം ചോദ്യം ചെയ്യാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു! അനാഥമായി ഭാര്യയും മൂന്ന് കുട്ടികളും

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…

ഹോട്ടല്‍ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു, കെട്ടിടത്തിൽനിന്ന് ചാടിയ യുവതി ചികിത്സയിൽ!

പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്.…

പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍; നടന്നത് സംസ്ഥാന വ്യാപകമായി 300 കോടിയുടെ തട്ടിപ്പ്! മൂവാറ്റുപുഴയിൽ മാത്രം 9കോടി തട്ടി

പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതൽ കണ്ടെത്തലുമായി അന്വേഷണ സംഘം. സിഎസ്ആർ ഫണ്ടിൻ്റെ മറവിൽ വാഹന തട്ടിപ്പ് നടത്തിയ…

പൂജയുടെ മറവിൽ പീഡനം! സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടു; കേസെടുത്ത് പൊലീസ്

പറവൂരില്‍ പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ്…

കോട്ടയത്ത് വിവാഹത്തിന്‍റെ പിറ്റേന്ന് വധുവിനെ വീട്ടിലാക്കി യുവാവ് വിദേശത്തേക്ക് മുങ്ങി! പെൺകുട്ടി ട്രാൻസ്ജെൻഡറെന്ന് വരൻ, നിഷേധിച്ച് സഹോദരൻ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞുവെന്ന വാർത്തയിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിൽ കൊണ്ടാക്കി സ്വർണാഭരണങ്ങളും കൈക്കലാക്കി…

സ്വത്തിനെച്ചൊല്ലി വൈരാഗ്യം, മാതാപിതാക്കളെ വധിക്കാൻ ഡിസംബർ മുതൽ പദ്ധതി! മാന്നാർ കൊലപാതകത്തിൽ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ വൃദ്ധരായ മാതാപിതാക്കളെ വീടിന് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മകൻ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊലപാതകം, വീടിന് തീവയ്ക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ്…

ജ്യോത്സ്യനെ കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച കേസ്; എരുമേലി സ്വദേശി ഉൾപ്പടെ 2 പേർക്ക് ജീവപര്യന്തവും 20000 രൂപ പിഴയും ശിക്ഷ

മറയൂരിൽ ജോത്സ്യനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ ജില്ലാ കോടതിയുടേതാണ് വിധി. മറയൂർ…

മുത്തശ്ശിയുടെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ചു! മുത്തച്ഛന് മൂന്ന് ജീവപര്യന്തം

കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം…