Category: Crime

കോട്ടയത്ത് വ്യാജ ആധാർ കാർഡുമായി മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് പിടിയിൽ

കോട്ടയം: വ്യാജ ആധാർ കാർഡുമായി മുക്കു പണ്ടം പണയം വയ്ക്കാൻ എത്തിയ യുവാവ് പോലീസ് പിടിയിലായി. പാമ്പാടി എസ് എൻ പുരം പുത്തൻപുരയ്ക്കൽ വീട്ടിൽ ഡി. ദിൽജിത്തിനെയാണ്…

‘ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി, പ്രകൃതി വിരുദ്ധ പീഡനം ചെറുത്തതോടെ കുളത്തിൽ മുക്കി കൊന്നു!’ നാടിനെ നടുക്കിയ അതിക്രൂര കൊലപാതകം, കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കുളത്തിലേക്ക്…

ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി 13കാരിയെ പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍!

തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു. ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി നല്‍കിയായിരുന്നു പീഡനം. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ 19കാരനായ മുഹമ്മദ് റെയ്‌സിനെ പൊലീസ് പിടികൂടി. നാല്…

കോട്ടയം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: അയർക്കുന്നത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കഞ്ചാവുമായി എത്തിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ പി.പീറ്റർ (മിഥുൻ -25), തിരുവഞ്ചൂർ നരിമറ്റം…

ആർത്തവമുള്ള വിദ്യാർത്ഥിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചു; സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

ആർത്തവമുള്ള വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആണ് സംഭവം. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി…

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ, പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഈ വിദ്യാർഥികൾ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല…

‘സാധാരണക്കാരുടെ പണം കൊള്ളയടിച്ച കേസാണ്, നാല് വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തതെന്ത്?’ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ കേരളാ പോലീസിന് ഹൈക്കോടതിയുടെ വിമർശനം

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി, നാലു വർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച…

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിം​ഗ്; പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി! തീരുമാനം വിദ്യാർഥികളുടെ പ്രായം പരിഗണിച്ച്

കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്,…

3 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്തിയില്ല, കുടിവെള്ള ടാങ്കിൽ എറിഞ്ഞുകൊന്ന് അമ്മ

നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്ന് അമ്മ. ഗുജറാത്തിലാണ് സംഭവം. 22കാരിയാണ് 3 മാസം പ്രായമുള്ള മകനെ ഭൂർഭ കുടിവെള്ള…

കവറിലെ ക്യുആര്‍ കോഡ് ചതിച്ചു; രാത്രിയില്‍ വഴിയോരത്ത് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞ് 25,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ! നടപടി കോട്ടയത്തു നിന്നും കോഴിക്കോട്ടേക്ക് പോയ യുവാക്കൾക്കെതിരെ

രാത്രിയില്‍ വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ കവറിലെ ക്യുആർ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. ശനിയാഴ്ച രാവിലെയാണ് തിരുമിറ്റക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡില്‍ കോഴിക്കോട്ടിരി പാലത്തിനടുത്ത്…