പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 30 വർഷം കഠിന തടവും 130000/- രൂപ പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം കഠിന തടവും 130000/- രൂപ പിഴയും വിധിച്ച് കോടതി. എറണാകുളം പള്ളുരുത്തി പെരുമ്പടപ്പ് കിഴക്കേ കട്ടത്തറ…
