Category: Crime

കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ കഞ്ചാവ് കൈമാറ്റം;കൂവപ്പള്ളി സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നൽകാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്…

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്!

ഭോപ്പാല്‍: റോഡരികില്‍ കഴിയുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. മാനസികവെല്ലുവിളി നേരിടുന്ന യുവാവിനോടാണ് ബി.ജെ.പി നേതാവായ പർവേശ് ശുക്ലയുടെ ക്രൂരത. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ്…

നെടുമ്പാശ്ശേരി വിമനാത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണ വേട്ട; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനടിയിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലേഷ്യയിൽ നിന്നെത്തിയ…

മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; എരുമേലി സ്വദേശികൾ പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ…

വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഡോക്‌ടേഴ്സ്‌‌ ദിനത്തിൽ സംസ്ഥാനത്ത് ഡോക്ടർക്ക് നേരെ ആക്രമണം..!!

ഇന്ന് ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു. എന്നാൽ ഡോക്ടർമാരുടെ ജീവന്…

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഇടക്കുന്നം സ്വദേശിയെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി

കാഞ്ഞിരപ്പള്ളി : മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം കട്ടുപ്പാറപ്പടി ഭാഗത്ത് കട്ടുപ്പാറയിൽ വീട്ടിൽ സജിത്ത് (32) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

വര്‍ക്കലയില്‍ മകളുടെ വിവാഹ ദിവസം അച്ഛനെ വെട്ടിക്കൊന്നു! പ്രതികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ മകളുടെ വിവാഹദിനത്തിൽ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63 ) കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു…

പാലക്കാട് പെട്രോൾ പമ്പ് ജീവനക്കാരനെ സംഘം ചേർന്ന് ആക്രമിച്ചു!

പാലക്കാട്: പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി. നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്. പാലക്കാട് ചെറുപ്പുളശ്ശേരിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.…

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച് യുവാവ് !

കർണാടക: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയിച്ച് സുഹൃത്തിൻ്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്. ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷുമായി ഭാര്യക്ക് അവിഹിത…

കാഞ്ഞിരപ്പള്ളിയിൽ അടഞ്ഞുകിടന്ന വീടുകയറി മോഷണം: രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് സലാ, കാഞ്ഞിരപ്പള്ളി…

You missed