Category: Crime

പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് ഭീഷണി..!! കോൾ എത്തിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്

കാ​ഞ്ഞ​ങ്ങാ​ട്: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന് ഹൈ​കോ​ട​തി​യി​ൽ മൊ​ഴി​മാ​റ്റി പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി. 61 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി​ക്കെ​തി​രെ പൊ​ലീസ് കേ​സെ​ടു​ത്തു. പ്ര​തി​യു​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത് ജ​യി​ലി​ൽ നി​ന്നാ​ണെ​ന്ന്…

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കഞ്ചാവ് കേസിലെ പ്രതി എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ഇടുക്കി കരുണാപുരം, ചേറ്റുകുഴി ഭാഗത്ത് വട്ടോളിൽ വീട്ടിൽ സഞ്ജു വർഗീസ് (33)…

‘എൽഡിഎഫ് കൊല്ലം’ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു! പ്രചരിക്കുന്നത് അശ്ലീല ദൃശ്യങ്ങള്‍

കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് വഴി അശ്ലീല ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ…

ആലപ്പുഴയിൽ അധ്യാപികയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി!

ആലപ്പുഴ: കായംകുളത്ത് ഭാര്യ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ…

‘ഓഫീസിനുള്ളിൽ വച്ച് കടന്നുപിടിച്ചു’ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ പീഡന പരാതിയുമായി ജീവനക്കാരി..!! മുണ്ടക്കയം സ്വദേശിയും തേർഡ് ഐ ന്യൂസ് ലൈവ് ഉടമയുമായ എ.കെ ശ്രീകുമാറിനെതിരെ കേസെടുത്ത് പോലീസ്!

കോട്ടയം: കോട്ടയം നഗരത്തിലെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ശാസ്ത്രി റോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ പീഡനക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്. ശാസ്ത്രി…

മോഷണം, ഭവന ഭേദനം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. പുതുപ്പള്ളി മാമൂട്ടിൽ വീട്ടിൽ ദീപു എന്ന് വിളിക്കുന്ന ദിപിൻ വിശ്വം (34)…

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

വെള്ളൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. വെള്ളൂർ ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി.മാർക്കോസ്(40) എന്നയാളെയാണ് വെള്ളൂർ പോലീസ്…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വൈക്കം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് കൊച്ചുകണ്ടത്തിൽ വീട്ടിൽ സുധീഷ് മോൻ സി. എസ് (43) എന്നയാളെയാണ്…

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; എരുമേലി സ്വദേശിയായ യുവാവ് പിടിയിൽ

എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മുക്കുഴി ഭാഗത്ത് മേപ്പുറത്ത് വീട്ടിൽ രതീഷ് എം.സി (38) എന്നയാളെയാണ് എരുമേലി…

മദ്യപിക്കുന്നതിനായി വെള്ളവും ഗ്ലാസും നൽകിയില്ല; മണിമലയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

മണിമല: വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ, വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സന്ദീപ് എം.തോമസ് (33), ഇയാളുടെ സഹോദരൻ…