എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് കേസിലെ പ്രതി പിടിയിൽ
തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ.ഇന്നലെ രാത്രിയോടെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ പിടികൂടിയതെന്നാണ്…