Category: Accident

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി!ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ചു

ആലപ്പുഴ: കൊമ്മാടിയിൽ കലുങ്ക് നിർമിക്കാനായി റോഡിലെടുത്ത കുഴിയിൽ വീണ് മധ്യവയസ്കൻ മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ജോയി സൈക്കിളിൽ പോകുന്നതിനിടെ…

പാലക്കാട് വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

പാലക്കാട്: കല്ലടിക്കോട് വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മണ്ണാത്തിപ്പാറ അബ്രഹാമിന്റെ ഭാര്യ ഷിജി (48) ആണ് മരിച്ചത്. പഴയ വീടിന്റെ ഭിത്തി മറ്റൊരു സഹായിയോടൊപ്പം…

കോട്ടയം കുമളി പാതയിലെ മുറിഞ്ഞപുഴയ്ക്ക് സമീപം ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു.

പീരുമേട്: ദേശീയ പാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞാങ്ങാനത്തിനും ഇടയിൽ വാഹന അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഇറക്കം ഇറങ്ങി കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി…

കോഴിക്കോട് നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം; മുത്തശ്ശനും പേരക്കുട്ടിയും മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിൽ 2 മരണം. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (67) കൊച്ചുമകന്‍ ധന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്. ഇന്ന്…

തൃശൂറിൽ ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു.

തൃശൂര്‍: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന…

ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചു ചില്ലു തകര്‍ന്നു. ഡികെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജക്കൂറിൽ നിന്ന് മുൽബാഗലിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററിൽ കഴുകൻ ഇടിക്കുകയായിരുന്നു. സംഭവത്തിൽ…

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി; യുവതി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു; അപകടകരമായ രീതിയിൽ ജീപ്പ് ഓടിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ എന്ന് സൂചന

പത്തനംതിട്ട: ജീപ്പ് നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. യുവതി ഉൾപ്പെടെ ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ…

അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്നു വീണ് യുവാവ് മരിച്ചു

പാലക്കാട്‌: പാലക്കാട് അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്ന് അപകടം, യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വീട്…

കോഴിക്കോട് ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. കൊടുവള്ളി അമ്പലക്കണ്ടിയിൽ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ ആണ്…

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ചേർത്തലയിൽ ആശുപത്രി ജീവനക്കാരൻ മരിച്ചു

ചേർത്തല: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രകാരനായ പൂതകുളത്ത് പി.വി.സുനിലാണ് (52 ) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ്…