Category: Accident

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

മാവേലിക്കര: അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മാവേലിക്കര തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടു.…

ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്

വയനാട് : കൽപറ്റയിൽ കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. കൽപ്പറ്റ പുളിയാർമല ഐടിഐ വിദ്യാർത്ഥിയും കാട്ടിക്കുളം…

കോട്ടയത്ത് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി!

കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയെ കൂട്ടിക്കൊന്നു. കാഞ്ഞിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. മണർകാട് മാലത്താണ് നാടിനെ നടുക്കിയ സംഭവം. കറുകച്ചാൽ ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്ത കേസിലെ…

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം; തിരുവനന്തപുരത്ത് നവജാതശിശു ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ്…

പൊൻകുന്നത്ത് വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: പൊൻകുന്നം – പാല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടം. ഒരാൾക്ക്‌ ഗുരുതര പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഒന്നാം മൈലിൽ വഴിയോരത്ത് കടല കച്ചവടം നടത്തിയിരുന്നയാളുടെ…

മണർകാട് അയർക്കുന്നത്ത് കാർ കീഴ്മേൽ മറിഞ്ഞ് അപകടം; കാർ യാത്രികരായ പാലാ സ്വദേശികൾക്ക് പരിക്കേറ്റു

കോട്ടയം: മണർകാട് അയർക്കുന്നം റോഡിൽ കാർ കീഴ്മേൽ മറിഞ്ഞു. പാലാ സ്വദേശികളുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കുട്ടികളുൾപ്പെടെ…

കോന്നിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ട: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തിൽ ഒരാൾ മരിച്ചു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധു(65) ആണ് മരിച്ചത്.…

വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

വയനാട്: മാനന്തവാടി- കോഴിക്കോട് സംസ്ഥാനപാതയില്‍ പച്ചിലക്കാട് കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30യോടെയായിരുന്നു അപകടം.…

പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കൊച്ചി: പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ബന്ധുക്കളായ അഭിനവ് (13), ശ്രീവേദ (10), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. പല്ലൻതുരുത്തിൽ മുസ്രിസ് പൈതൃക ബോട്ട്…

കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം

കൊച്ചി: കൊച്ചി ജിയോ ഇൻഫോപാർക്കില്‍ തീപിടുത്തം. ജിയോ ഇൻഫോ പാർക്ക് ഐ.ടി കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയർ ഫോഴ്സ്…