മുണ്ടക്കയം: മുണ്ടക്കയം കരിനിലം ഭാഗത്ത് വൻ കഞ്ചാവ് വേട്ട, രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ മുണ്ടക്കയം എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/FcogfzY4e6H0EOD251FctN
updating…
