വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു!47കാരനെ ആക്രമിച്ചത് മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്തെത്തി..!!
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.…
