തോമസ് ചാഴികാടനെ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം.!! സംസ്ഥാനത്ത് ഈ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം! നൂറു ശതമാനം ഫണ്ട് വിനിയോഗിച്ച ഏക എംപിയായ ചാഴികാടന്‍ ഇരുപതില്‍ ഒന്നാമനെന്ന് ജോസ് കെ മാണി! നിയമസഭയിലും ലോക്സഭയിലുമായി കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ചാഴികാടന്‍ കോട്ടയത്ത് രണ്ടാം അങ്കത്തിന്!!
കോട്ടയം : ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി നിലവിലെ എംപി തോമസ് ചാഴികാടനെതന്നെ വീണ്ടും മത്സരിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചു. സ്റ്റിയറിങ്…
