സുഹ്റയും മജീദും കേശവന്‍ നായരും സാറാമ്മയും; തലമുറകളെയാകെ ഒരുപോലെ വിസ്മയിപ്പിച്ച ബഷീർ; ബേപ്പൂര്‍ സുല്‍ത്താന്‍
ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു നമ്മെ പഠിപ്പിച്ച വിശ്വ സാഹിത്യകാരന്റെ ഓര്‍മ ദിനമാണിന്ന്. ലളിത സുന്ദരമായ ഭാഷയിലൂടെ ഒരു കാലഘട്ടത്തെയാകെ അടയാളപ്പെടുത്തിയ വൈക്കം മുഹമ്മദ്…
