കട്ടപ്പന സി.ഐ. ആണെന്ന വ്യാജേന എട്ടാം ക്ലാസുകാരിയുമായി റൂമെടുത്തു; പോക്സോ കേസിൽ കരാട്ടേ അധ്യാപകനായ പാസ്റ്റര്‍ പിടിയില്‍
കട്ടപ്പന: വിവിധ സ്കൂളുകളിൽ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ…
