ഇടിവിന് സഡന്‍ ബ്രേക്ക്! വൈകീട്ട് 2000 രൂപ കൂടി സ്വര്‍ണവില; ലക്ഷത്തിന്‍റെ കൂട്ട് വിടാന്‍ ഭാവമില്ല? ഇന്ന് വില മാറിയത് 3 തവണ
ആഗോള തലത്തിൽ ബൈ ദ ഡിപ് തരംഗം ആഞ്ഞടിച്ചതോടെ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ സ്വർണവില വൈകിട്ടോടെയാണ് വീണ്ടും വർധിച്ചത്.…
