‘പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍’; വിഡി സതീശനായി കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ്
തൊടുപുഴ: വിഡി സതീശന് വേണ്ടി തൊടുപുഴയിലും ഇരിക്കൂറിലും കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാടു നയിക്കും’…
