വോട്ടുകൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക; എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി:വോട്ടുകൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ ദേശവ്യാപകമായി നടത്തിവരുന്ന പ്രതിഷേധ പ്രചരണത്തിൻ്റെ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായഷനാജ്ലത്തീഫിൻ്റെ നേതൃത്വത്തിൽ…
