കലിംഗ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി; ജാംഷഡ്പൂരിനെതിരെ വീണത് 3-2ന്! മഞ്ഞപ്പടക്ക് സെമിഫൈനൽ യോഗ്യത ഇനി കഠിനം!
ഭുവനേശ്വർ: ഷില്ലോങ്ങിനെതിരായ ജയത്തിനുപിന്നാലെ കലിംഗ സൂപ്പർ കപ്പിൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ജംഷെഡ്പൂർ എഫ് സി. ഗ്രീക്ക്…
