Author: Critical Times

പാലക്കാട് വല്ലപ്പുഴയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

പാലക്കാട്: പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. പശു ട്രയിനിനു മുന്നിൽ…

അഴകേശനെന്ന ദുർമന്ത്രവാദി മുതൽ റിപ്പർ ചന്ദ്രൻ വരെ!! കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ! അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1991ല്‍

കൊച്ചി: സംസ്ഥാനത്ത് ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ. ആലുവ ബലാത്സംഗ കൊല കേസില്‍ ഇന്നലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസഫാക് ആലം അടക്കം 21 പേരാണ് നിലവില്‍ സംസ്ഥാനത്തെ…

കാലം സാക്ഷി ചരിത്രം സാക്ഷി…ക്രിക്കറ്റ്‌ ദൈവത്തെ മറികടന്ന് രാജാവിന്റെ പട്ടാഭിഷേകം..!! ഏകദിനത്തിൽ 50 സെഞ്ച്വറി തികക്കുന്ന ആദ്യ താരമായി വിരാട് കോലി

മുംബൈ: സാഗരതീരത്ത് തലയെടുപ്പോടെ നിൽക്കുന്ന വാംഖഡെ മൈതാനത്തിലെ ജനസാഗരത്തെ സാക്ഷിയാക്കി ഒരിക്കലും ആർക്കും എത്തിപ്പിടിക്കാനാവില്ലെന്ന് കരുതിയിരുന്ന ക്രിക്കറ്റ്‌ ഇതിഹാസം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ വമ്പൻ സുവർണറെക്കോഡ് മറികടന്ന്…

പറത്താനം കണ്ടാരപ്പള്ളിയിൽ അപ്പു കെ.കെ നിര്യാതനായി

മുണ്ടക്കയം: പറത്താനം പത്തേക്കർ കണ്ടാരപ്പള്ളിയിൽ അപ്പു കെ.കെ. (54) നിര്യാതനായി, മൃതസംസ്കാരം നാളെ (16/11/2023 വ്യാഴം) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ,ഭാര്യ: ഗീത അപ്പു (പറത്താനം…

ജമ്മു കശ്മീരിൽ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞു!! 38 മരണം, നിരവധി പേർക്ക് പരിക്ക്

ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ്…

കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഉള്ളവരുടെ ചികിത്സ ചെലവുകളും സർക്കാർ…

ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ചു വയസുകാരിയുടെ അപകട മരണത്തില്‍ യുവതിക്കെതിരെ കേസ്; സ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി..!!

ആലപ്പുഴ: ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ചു വയസുകാരി ആലപ്പുഴ കോൺവന്റ് സ്ക്വയറിൽ സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ സ്കൂട്ടർ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും…

Gold Price Today Kerala | അങ്ങനെ ആശ്വസിക്കേണ്ട; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്..! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ സ്വര്‍ണവില കുറഞ്ഞു വരികയായിരുന്നു. നേരിയ തോതിലാണെങ്കിലും വില കുറയുന്നത് ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടമാണെന്ന് കരുതവെയാണ് വില…

മുതി‍‍ര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ (102) അന്തരിച്ചു. ഇന്നലെയാണ് പനിബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.…

അമേരിക്കയിൽ കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു!! ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിൽ

വാഷിം​ഗ്ടൺ: ‌ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ​ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീരയാണ് (32) ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഗർഭിണിയായ മീരയെ…