Author: Critical Times

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്!! ബസ് നിര്‍ത്താതെ പോയതായി ആരോപണം

പാലക്കാട്: ഓടുന്ന ബസിൽ നിന്ന്തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഇന്ന് രാവിലെയാണ് സംഭവം. തെങ്കര സർക്കാർ ഹയർസെക്കൻഡറി സ്കൂ‌ളിലെ പ്ലസ്ടു വിദ്യാർഥിനി മർജാന ആശുപത്രിയിൽ ചികിത്സയിലാണ്.…

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല ക്ഷേത്രനട വൈകിട്ട് തുറക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട വൈകിട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും. ഡിസംബർ 27 നാണ്…

കണ്ണീരുപ്പുവീണ പണത്തിലും കയ്യിട്ടുവാരൽ? ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് 1.20 ലക്ഷം തട്ടി!! മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പരാതി

കൊച്ചി: ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാര തുകയിൽ നിന്ന് പണം തട്ടിയതായി ആരോപണം. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവാണ് പണം തട്ടിയതെന്ന്…

‘പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകും’!! കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിലെ ഭീഷണി. സിപിഐഎംഎല്ലിനു വേണ്ടി എന്ന് കത്തില്‍ പറയുന്നുണ്ട്. ഇന്നലെ…

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകത്തെ സൂപ്പർ സ്റ്റാറായിരുന്ന നടി വിജയശാന്തി ബി.ജെ.പി വിട്ടു. മുന്‍ എം.പി കൂടിയായ താരം ബുധനാഴ്ചയാണ് ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും…

നീലപ്പടക്ക് മുൻപിൽ പിടഞ്ഞുവീണ് കിവികൾ..! ന്യൂസിലാൻഡിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ..!! ഇന്ത്യക്ക് ഇത് മധുരപ്രതികാരം

മുംബൈ: 2019 ലെ കണ്ണീരിന് പകരം ചോദിച്ച് ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ രാജകീയമായി ഫൈനലന് ടിക്കററ്റെടുത്തത്.…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ പത്തനംതിട്ട സ്വദേശി പിടിയിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, നാരങ്ങാനം, അന്തിയിളൻകാവ് ഭാഗത്ത് മുളന്താ കുഴിയിൽ വീട്ടിൽ റെജി എന്ന് വിളിക്കുന്ന കലേഷ്(31) എന്നയാളെയാണ് തൃക്കൊടിത്താനം…

‘ബാന്ദ്ര’ സിനിമയുടെ നെഗറ്റീവ് റിവ്യു; യൂട്യൂബര്‍മാര്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി നൽകി നിർമ്മാതാക്കൾ

കൊച്ചി: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്,…

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം! കോട്ടയം തൃക്കൊടിത്താനത്ത് വീട്ടമ്മ പിടിയിൽ

കോട്ടയം: തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കാലായിൽ വീട്ടിൽ (ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസം) മഞ്ജുവിനെ(42)യാണ് തൃക്കൊടിത്താനം പൊലീസ്…

പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം!

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം…