Author: Critical Times

അക്ബറിന്റെയും സീതയുടെയും പേര് മാറ്റും..!! മൃഗങ്ങൾക്ക് ദൈവങ്ങളുടെ പേരാണോ ഇടുന്നത്..? വിമർശിച്ച് ഹൈക്കോടതി

കൊല്‍ക്കത്ത: സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും…

പീരുമേട്ടിൽ ഓട്ടോയ്ക്ക് മുന്നിലേക്ക് കരടി ചാടി..!! നാട്ടുകാർ ഭീതിയിൽ

ഇടുക്കി: ജനവാസമേഖലയിൽ കരടി. പീരുമേട്-പ്ലാക്കത്തടം റോഡിൽ വാച്ച്ടവറിനു സമീപത്ത് റോഡിലാണ് കരടിയെ കണ്ടത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പീരുമേട്ടിലെ കുഴുമ്പള്ളിയിൽ അനീഷിന്റെ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക്…

‘ഇന്ത്യ വിട്ടുപോകരുത്’; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേസും; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ന്യൂഡല്‍ഹി: എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജ്യം വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് നടപടി. വിദേശനാണ്യ വിനിമയ ചട്ടം…

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം’!! ‘പാട്ട്’ വിവാദത്തിൽ ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയുടെ സമൂഹമാധ്യമ സെൽ ചെയർമാൻ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തിൽ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’…

‘അച്ഛൻ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്’!! ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍

കോഴിക്കോട് : ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയായ പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍.…

വീണ്ടും കുറഞ്ഞു; സംസ്ഥാനത്ത് ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. വ്യാഴാഴ്ച (22.02.2024) ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കുറഞ്ഞത്.…

കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി ദുബൈയിൽ മരിച്ചു

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം സ്വദേശി ദുബായിൽ മരിച്ചു. പെരുമ്പറയിൽ വീട്ടിൽ അബ്ദുൾ വഹാബിന്റെയും ഉമ്മുകുൽസുവിന്റെയും മകൻ ഫൈസൽ (55) ആണ് മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ…

യുവകർഷകന്റെ മരണം! ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ കർഷകസംഘടനകൾ. യുവകർഷകന്റെ മരണത്തെ തുടർന്നാണ് തീരുമാനം. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ…

രണ്ട് പതിറ്റാണ്ടായുള്ള സ്വപ്നം!! കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണ ഉദ്ഘാടനം നാളെ

കാഞ്ഞിരപ്പള്ളി: ദേശീയ പാത 183ന്റെ ഭാഗമായ കെകെ റോഡ് വഴി സഞ്ചരിക്കുന്ന യാത്രക്കാരും നാട്ടുകാരും 2 പതിറ്റാണ്ടായി കാണുന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിൽപെടാതെ കടന്നു…

വിവാഹ വാഗ്ദാനം നൽകി പീഡനം; കോട്ടയത്ത് ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ; പിടിയിലായത് പാലാ സ്വദേശി

അയർക്കുന്നം: ബലാത്സംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചെത്തിമറ്റം ഇല്ലിക്കൽ വീട്ടിൽ ശിവ സേവ്യർ (34) എന്നയാളെയാണ് അയർക്കുന്നം…

You missed