ഇടുക്കി വണ്ടിപ്പെരിയാറിൽ തൊഴിലാളികളുമായെത്തിയ ലോറി മറിഞ്ഞ് അപകടം!! ഒരു മരണം
ഇടുക്കി: വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജയ്‍റുൽ ഹഖ് ആണ് മരിച്ചത്. എസ്റ്റേറ്റിലെ തൊഴിലാളികളുമായെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ…
