8,600 വർഷം; ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി തുര്‍ക്കിയില്‍ കണ്ടെത്തി..!!
തുര്‍ക്കിയിലെ പൌരാണിക ജനത ജീവിച്ചിരുന്ന ‘മെക്കന്‍ 66’ എന്ന പ്രദേശത്തെ മണ്‍വീടുകള്‍ക്കിടയില്‍ നിന്നും ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി കണ്ടെത്തി. തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ…
