Author: Critical Times

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു..!! പ്രതിഷേധവുമായി കെ.എസ്.യു

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. ഇന്നലെയാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ്…

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു..!!

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന്…

ഇനി കലയുടെ രാപ്പകലുകള്‍..!! 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ വ്യാഴാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്…

തുടർച്ചയായ തോൽവി; പരിശീലകനെ പുറത്താക്കി മോഹൻ ബഗാൻ..!!

കൊൽക്കത്ത: യുവാൻ ഫെറാൻഡോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. പകരം ഇടക്കാല പരിശീലകനായി മുൻ പരിശീലകൻ കൂടിയായ…

ചിറക്കടവിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

പൊന്‍കുന്നം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ…

മോദിയുടെ ഗ്യാരണ്ടി!! സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി!

തൃശൂർ: കഴിഞ്ഞ പത്തുവർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികൾ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത്…

തീക്കാറ്റായി സിറാജ്..!! കേപ്ടൗണിൽ ലീഡെടുത്ത് ഇന്ത്യ; നാല് വിക്കറ്റുകൾ നഷ്ടം! പ്രതീക്ഷ കോലിയിൽ…

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം. നിലവിൽ ഇന്ത്യൻ സ്കോർ നാലിന് 136 റൺസെന്ന നിലയിലാണ്. 42 റൺസുമായി പുറത്താകാതെ നിൽക്കുന്ന വിരാട്…

കോട്ടയം പാലയിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു..!!

പാലാ: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാർ സ്വദേശി തകരപ്പറമ്പിൽ സുനിൽകുമാർ ആണ് മരിച്ചത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച്…

ജെസ്ന മരീചികയൊന്നുമല്ല, സിബിഐ കണ്ടെത്തും!! അന്വേഷണം നിലച്ചത് കോവിഡ് കാലത്ത്: തച്ചങ്കരി

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് സാങ്കേതിക നടപടി മാത്രമെന്ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. ജെസ്‌ന ഒരു മരീചികയൊന്നുമല്ല. എന്നെങ്കിലും…

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും!! ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും! മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത…