മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി!!
മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി.എസ്.ജോയിയെ സ്ഥലംമാറ്റി. പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളജിലേക്കാണ് മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു…
