മഹാരാജാസ് കോളേജ് സംഘർഷം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റും അറസ്റ്റിൽ
കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് പ്രജിത്ത്, വൈസ് പ്രസിഡന്‍റ് ആശിഷ് എന്നിവരാണ്…
