കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 43,600 രൂപയും ഒരു ഗ്രാമിന് 5,450 രൂപയുമാണ് വില. ഇന്നലെയാണ് പവന് 43,600 രൂപയിൽ എത്തിയത്.

ആ​ഗോള വിപണിയിൽ സ്വർണ വില മുന്നേറ്റം തുടങ്ങിയതോടെ കേരള വിപണിയിലും സ്വർണ വിലയിൽ മാറ്റം കണ്ടു തുടങ്ങി. മാസത്തിൽ താഴ്ന്ന നിലവാരത്തിൽ നിന്ന് തിരികെ കയറാൻ തുടങ്ങിയ സ്വർണ വില നാല് ദിവസത്തിനിടെ 320 രൂപ കുറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *