കോട്ടയം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ മുന്നേറ്റം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കേരള വിപണിയിൽ വർധിച്ചത്.

ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *