കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തന്നെ തുടരുന്നു.

ശനിയാഴ്ച (19.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5410 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *