പാലാ: മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നിലവ് സെന്റ് മേരീസ് പള്ളി പിതൃവേദിയുമായി സഹകരിച്ച് സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

മൂന്നിലവ് പള്ളി വികാരി റവ. ഫാ. കുര്യൻ തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. നാച്ചുറോപ്പതി വിഭാഗം കൺസൾട്ടന്റ് ഡോ. വിഷ്ണു മോഹൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.

ജിമ്മി തോമസ്, സൈജു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ പരിശോധനകൾക്ക് ഡോ. വിഷ്ണു മോഹൻ, ഡോ. നന്ദ ഗോപാൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You missed