കോട്ടയം: ആഗസ്റ്റ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പവൻ സ്വർണത്തിന് 44200 രൂപയിലും ഒരു ഗ്രാമിന് 5540 രൂപയിലുമാണ് വിപണി പുരോഗമിക്കുന്നത്.

ജൂലൈയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 44560 രൂപയായിരുന്നു. ഈ മാസം വലിയ വര്‍ധനവിന് സാധ്യതയില്ല എന്നും ചാഞ്ചാട്ടമുണ്ടായേക്കാമെന്നും വിപണി നിരീക്ഷകര്‍ സൂചന നല്‍കുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed