സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് കുറഞ്ഞത് 200 രൂപ. ഇതോടെ പവൻ വില 1,16,240 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 14,530 രൂപയിലെത്തി.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,851 രൂപയും, പവന് 1,26,808 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,889 രൂപയും പവന് 95,112 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *