ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനാപകടം. എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുവീണു. വിമാനത്താവളത്തിന് സമീപമാണ് അപകടം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 242 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ​അഹമ്മദാബാദിൽനിന്നും ലണ്ടനിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്.

Leave a Reply

Your email address will not be published. Required fields are marked *