കേരളത്തില്‍ കുറച്ച് ദിവസത്തെ ആശ്വാസത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം പ്രകടമായ പിന്നാലെയാണ് കേരളത്തിലും വില കൂടിയിരിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7945 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 63560 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *