മണിമല പാണ്ടിമാക്കല്‍ പരേതനായ കുഞ്ഞാണ്ടി ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ ചാണ്ടി (103) നിര്യാതയായി. സംസ്ക്കാരശുശ്രൂഷകള്‍ നാളെ (4-1-25) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലാരംഭിച്ച് മണിമല ഹോളിമാഗി ഫൊറോനാപള്ളിയില്‍ സംസ്ക്കരിക്കും.

പരേത തോട്ടയ്ക്കാട് മോതിരക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍ ചിന്നമ്മ, ജോസ്, അച്ചാമ്മ, കത്രീനാമ്മ, റോസമ്മ, അലക്സ്, ചാക്കോച്ചന്‍, ഫാ. തോമസ് പാണ്ടിമാക്കല്‍ സി.എം.ഐ (നൂറനാട്).
മരുമക്കള്‍ വര്‍ഗീസ് തട്ടാരടിയില്‍ കൂത്രപ്പള്ളി, കുഞ്ഞമ്മ മടുക്കക്കുഴി ചിറക്കടവ്, തോമസ് പുതുച്ചിറ മുക്കുളം, തോമസ് മൂങ്ങാമാക്കല്‍ കാഞ്ഞിരമറ്റം, അപ്പച്ചന്‍ ചെരിവുപുറം ചെങ്ങളം, ലിസ വടക്കേക്കുന്നേല്‍ വാഴൂര്‍, മിനി ഈറ്റത്തോട് പൂവരണി
Phone 80866 54451

Leave a Reply

Your email address will not be published. Required fields are marked *