മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ ടിപി ജോർജിന്റെ മകൻ ആഷിൻ ടി ജോർജ് ആണ് ദുബൈ റാഷിദ് ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: ശില്പ ആഷിൻ (സ്റ്റാഫ് നഴ്സ് ഇന്ത്യൻ മിലിറ്ററി).
സാമൂഹിക പ്രവർത്തകനായ നിഹാസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതശരീരം ജന്മനാട്ടിലേക്ക് എത്തിക്കും.
There is no ads to display, Please add some