മണിമല: മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി. കോത്തലപ്പടി സ്വദേശി ബിജി (24)യാണ് മൂലേപ്ളാവ് ഞള്ളിയിൽ പടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En
കുളിക്കാൻ ഇറങ്ങിയ 4 വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽ പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുന്നു.
