ആലപ്പുഴ: പതിനാലുകാരനെ നാല്‍പത് വയസുകാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കുട്ടിയെ ബലാത്ക്കാരമായി പീഡിപ്പിക്കുകയായിരുന്നു.

പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed