മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികളാക്കാൻ അവസരം അറിയിച്ചു പോസ്റ്റർ പതിപ്പിചിരിക്കുന്നത്.

കൂട്ടിക്കൽ പഞ്ചായത്ത് കമ്മറ്റിക്കു വേണ്ടി പതിപ്പിച്ച പോസ്റ്ററിൽ മൽസരിക്കാൻ താത്പര്യമുള്ള അഴിമതി നടത്തില്ലന്നു ഉറപ്പു നൽകുന്ന ജനസേവനത്തിന് സന്നദ്ധതയുളള വനിതകൾക്ക് സ്ഥാനാർത്ഥികളാകാൻ അവസരം നൽകുന്നുവെന്നാണ് പോസ്റ്റർ. ഒപ്പം ഫോൺ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *